Wednesday 9 September 2015

ഇവിടെ




ഉത്തരങ്ങപ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ  ഇവിടെ 
അരുത്.വ്യക്തികൾ ... ബന്ധങ്ങൾ... 
ഇവയെല്ലാം ജിക്കപ്പെടെണ്ടവയും, അസ്ഥിത്വം പോലും 
നിഷേധിക്കപ്പെടെണ്ടവയും ആകുന്നു.

ഇവിടെ... 

സ്വന്തം ബുദ്ധിയും അധ്വാനവും കൊണ്ട് നോട്ടുകെട്ടുകക്ക് 
അസ്ഥിവാരമിടാശ്രമിക്കുന്നവന് വിനോദത്തിനു പതിച്ചു 
കിട്ടുന്ന നിമിഷങ്ങൾ  സഹപ്രവർത്തകയുടെ  
കിടപ്പറ യിലെത്തിപ്പെടാമാത്രമേ തികയുന്നുള്ളൂ. നിസ്വാർ 
ത്ഥയായ അവൻറെ  ജീവിത പങ്കാളി തൻറെ  പാതിവ്രത്യത്തിൻറെ  ഒരു പകപ്പ് കൈമോശം വരാതിരിക്കാൻ  സൂക്ഷിക്കുന്നത് 
അവൾക്ക്  വിശ്വസ്തനായ അയൽവാസിയുടെ കൈകളിലാണ്
എനിക്ക് നടന്നു തീക്കാനുള്ള വഴിയോരങ്ങളിഎല്ലാം 
ഒരിക്കഏറെ കൊട്ടിഘോഷിക്കപ്പെട്ട മൂല്യങ്ങൾ 
വിറ്റഴിയാത്ത    വില്പ്പന ചരക്കായ് കുന്നുകൂടി കിടക്കുന്നു .
ഉള്ളിതല പോക്കാതുടങ്ങിയ പൊള്ളുന്ന ചോദ്യങ്ങളെ 
അനുവാദമില്ലാതെ വളന്ന കള യെന്ന  പോലെ പിഴുതെറിഞ്ഞു 
റെ മനസ്സാക്ഷിയെ ആത്മാഹൂതി ചെയ്യാഅനുവദിച് 
നടന്നു നീങ്ങുകയാണ് ഞാൻ . പുതിയ സദാചാര നിയമങ്ങളെ 
നൂലിഴ കീറി പരിശോദികുന്ന സ്വയം പ്രഖ്യാപിത സന്മാഗികൾ 
ക്കിടയിലൂടെ.


PIC CREDIT: GOOGLE

1 comment: